parent login

Ramayana Mela Competitions 2023-24

Ramayana Mela Competitions 2023-24

  • July 10,2023

രാമായണമേള 2023 (U.P വിഭാഗം )
1 കീർത്തനാലാപനം ശാസ്ത്രീയം – രാമസ്തുതിപരം ( 10 m)
2.കീർത്തനാലാപനം – ലളിതം – സന്ധ്യാനാമ സ്തോത്രങ്ങൾ – രാമ സ്തുതിപരം ( 3m)
3. പദ്യം കാണാതെ ചൊല്ലൽ – അയോധ്യാകാണ്ഡം- ലക്ഷ്മണ സാന്ത്വനം
വത്സ സൗമിത്രേ! കുമാര.. മുതൽ ആലോല ചേത സാഭോഗങ്ങൾ തേടുന്നു. വരെ (20 വരി)
4. പ്രസംഗം ( 3 m )
വിഷയo : സമ്പാതിയുടേയും ജടായുവിന്റേയും സഹോദര സ്നേഹം
5. ക്വിസ് അധ്യാത്മരാമായണം കിളിപ്പാട്ട്-ബാലകാണ്ഡം & അയോധ്യാ കാണ്ഡം
6. രാമായണ പാരായണം -ബാലകാണ്ഡം കൗസല്യാസ്തുതി
നമസ്തേ ദേവദേവ മുതൽ വിശ്വാമിത്രന്റെ യാഗരക്ഷ അപ്പൊഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ വരെ
7.ഉപന്യാസ രചന
8. ചിത്രരചന വിഷയം : കുംഭകർണ്ണൻ സദ്യയുണ്ണുന്നു.

രാമായണമേള – 2023

ഹൈസ്കൂൾ വിഭാഗം

1 കീർത്തനാലാപനം – ശാസ്ത്രീയം രാമസ്തുതിപരം (10 m )

2 കീർത്തനാലാപനം – ലളിതം – സന്ധ്യാനാമ സ്തോത്രങ്ങൾ രാമസ്തുതിപരം (3 m)

3. പദ്യംകാണാതെചൊല്ലൽ
ആരണ്യകാണ്ഡം – അഗസ്ത്യ സന്ദർശനം
ഭാനുമാനുദിച്ചപ്പോളർഘ്യവും…. മുതൽ ആരാൽ വീണുടൻ ദണ്ഡന നമസ്കാരവും ചെയ്താൻ (28 വരി)

4. പ്രസംഗം – വിഷയം യുദ്ധ വിജയത്തിൽ ഹനുമാന്റെ പങ്ക് [5 m ]

5. ക്വിസ് – അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിനെ ആസ്പദമാക്കി ബാലകാണ്‌ഡം മുതൽ കിഷ്കിന്ധാകാണ്‌ഡം വരെ

6. രാമായണപാരായണം
കിഷ്കിന്ധാകാണ്ഡം
ശാരികപൈതലേ ചാരുശീലേ ……….
………………….. ഉത്തമാംഗം കൊണ്ടു നിത്യം ഭവൽപദം വരെ

7 ഉപന്യാസരചന

8. ചിത്രരചന വിഷയം
സീത രാമന് പൊന്മാനിനെ കാണിച്ചു കൊടുക്കുന്നു.

രാമായണമേള 2023

ഹയർ സെക്കന്ററി വിഭാഗം

1 കീർത്തനാലാപനം -ശാസ്ത്രീയം – രാമസ്തുതിപരം (10 min)

2 കീർത്തനാലാപനം – ലളിതം – സന്ധ്യാനാമ സ്തോത്രങ്ങൾ – രാമ സ്തുതിപരം ( 3 min)

3. പദ്യം കാണാതെ ചൊല്ലൽ -യുദ്ധകാണ്‌ഡം
– യുദ്ധയാത്ര – അഞ്ജനാനന്ദനൻ വാക്കുകൾ കേട്ടഥ …………………. ലോക നാഥന്മാർ തെളിഞ്ഞു വിളങ്ങിനാർ ( 34 വരി )

4. ക്വിസ് – അദ്ധ്യാത്മരാമായണം മുഴുവൻ

5. പ്രസംഗം – വിഷയം. ദശരഥൻ അനുഷ്ഠിച്ചത് കർമ്മഫലം

6. ഉപന്യാസരചന

7 രാമായണപാരായണം സുന്ദരകാണ്ഡം സകലശുകകുലവിമല ………………………………… ഭാഗ്യമഹോ മമ ഭാഗ്യം നമോസ്തുതേ വരെ

8. ചിത്രരചന വിഷയം
രാമരാവണയുദ്ധം [രണ്ടു പേരും രഥത്തിൽ നിന്ന് മുഖാമുഖം യുദ്ധം ചെയ്യുന്നു